msk prasad explains ms dhonis return
മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടി20 ടീമിന്റെ ഭാഗമായതോടെ താരത്തെ ഇനി പരിഗണിക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. വെസ്റ്റിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പരയില്‍ ഒഴിവാക്കിയ ധോണിയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് തിരികെ വിളിച്ചിരിക്കുന്നത്.